Kerala പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത് വീടുമായി അടുപ്പമുള്ള ആളുകൾ; നമ്പറുകൾ സേവ് ചെയ്തിരുന്നത് അച്ഛന്റെ ഫോണിൽ, 10 പേർ കൂടി അറസ്റ്റിൽ