Kerala മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലം ; അടിമാലിയിൽ മണ്ണിടിഞ്ഞ് വീണ ദുരന്തത്തിൽ ഭർത്താവ് മരിച്ചു , ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു