Kerala ചിറ്റൂര്‍ മേഖലയില്‍ വീണ്ടും കള്ളില്‍ കഫ് സിറപ്പിന്റെ സാന്നിധ്യം; സിപിഎം നേതാക്കളുടേത് ഉള്‍പ്പെടെയുള്ള 15 ഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കും