Entertainment മെഗാ-ബജറ്റ് സൗത്ത് സിനിമകൾക്കായ് കണക്റ്റ് മീഡിയയും മെർക്കുറി ഗ്രൂപ്പും ഒന്നിക്കുന്നു ! ആദ്യ ചിത്രം, ധനുഷ് നായകനാവുന്ന ഇളയരാജ ബയോപിക്.