Kerala ഓപ്പറേഷൻ ഫയർ ട്രെയിൽ: നാവാ ഷെവ തുറമുഖത്തുനിന്ന് 4.82 കോടിയുടെ 46,640 കള്ളക്കടത്ത് പടക്കങ്ങൾ പിടിച്ചെടുത്ത് ഡിആർഐ; ഒരാൾ അറസ്റ്റിൽ