Thiruvananthapuram ചത്ത കോഴികളെ ഇറക്കുന്നത് നാട്ടുകാർ തടഞ്ഞു; നെടുമങ്ങാട്ടെ ബര്‍ക്കത്ത് ഇറച്ചിക്കട അടച്ചുപൂട്ടി നഗരസഭ, ലോറി പിടിച്ചെടുത്തു