Kerala കൈക്കൂലി കേസ്: മന്ത്രി സ്റ്റാഫിനെ സംരക്ഷിക്കുന്നു, കേരളത്തിൽ അടിമുടി അഴിമതിയും തട്ടിപ്പും, വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയെന്ന് കെ.സുരേന്ദ്രൻ