India തലയ്ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന നക്സൽ ദമ്പതികൾ സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങി ; സർക്കാരിന്റെ പുനരധിവാസ നയം ഫലവത്താകുന്നു