Kerala പെട്രോള്‍ അടിച്ചതിന്റെ കാശ് ചോദിച്ച ജീവനക്കാരനെ കാറിന്റെ ബോണറ്റിലിരുത്തി വണ്ടിയോടിച്ച പൊലീസുകാരനെതിരെ വധശ്രമം ചുമത്തി