Health ഇടവിട്ടുള്ള മഴ: എലിപ്പനിയ്ക്കെതിരെ ജാഗ്രത പുലര്‍ത്തുക, പകര്‍ച്ച പനികള്‍ക്കെതിരെ പ്രത്യേകം ശ്രദ്ധിക്കണം, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക