Music നാല് രാഗങ്ങളില്‍ ചാലിച്ചെടുത്ത ഒരു പാട്ട്…എംബിഎസ് ശാസ്ത്രീയസംഗീതമറിയാത്ത ജയചന്ദ്രനെക്കൊണ്ട് ഒരാഴ്ച കഷ്ടപ്പെട്ടിരുന്ന് പാടിച്ചെടുത്ത ആ പാട്ട്….