Kerala മദ്യലഹരിയില്‍ പോലീസ് വാഹനം ഓടിച്ച് കാറിനെ ഇടിച്ചു നിര്‍ത്താതെ പോയി; നാട്ടുകാര്‍ എഎസ്ഐയെ പിടികൂടി, കേസെടുത്തു