Kerala കോടികളുടെ വായ്പാ തട്ടിപ്പ്; ആര്യനാട് സഹകരണ ബാങ്ക് മാനേജർ ബിജു കുമാർ അറസ്റ്റിൽ, സിപിഎം ഭരിക്കുന്ന ബാങ്കിലെ തട്ടിപ്പ് കണ്ടെത്തിയത് ഒരു വർഷം മുമ്പ്