Travel കംബോഡിയയിലെ അങ്കോർ ആർക്കിയോളജിക്കൽ പാർക്കിലേക്ക് സന്ദർശകരുടെ ഒഴുക്ക് ; വർഷത്തിന്റെ ആദ്യ പകുതിയിൽ അഞ്ച് ലക്ഷം അന്തർദേശീയ വിനോദസഞ്ചാരികളെത്തി