Kerala കോടതിയിൽ മാതാപിതാക്കളെ തള്ളിപ്പറഞ്ഞ അഞ്ജന ബസ് ഡ്രൈവർ നിഹാസിനൊപ്പം താമസമായിട്ട് ആറുമാസം: യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത