Kerala പാതിവില തട്ടിപ്പ് : 2 എം പിമാര്‍ക്ക് സമ്മാനപ്പൊതിയായി 45 ലക്ഷം അനന്തുകൃഷ്ണന് കൈമാറി, അമ്പതിലധികം നേതാക്കള്‍ക്ക് പണം നല്കി