Wayanad ആലത്തൂര്‍ എസ്റ്റേറ്റ് ഇനി സര്‍ക്കാരിനു സ്വന്തം; വാന്‍ ഇംഗൻ വിൽപത്രം എഴുതിയിരുന്നില്ല, ദത്തുപുത്രന്റെ അവകാശവാദങ്ങൾ കോടതി തള്ളി