Kerala അവാർഡ് ജേതാവിനെ ‘നായേ’ എന്നുവിളിച്ച് ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ; സാംസ്കാരിക വകുപ്പ ഡയറക്ടർക്ക് പരാതി നൽകി