India ‘ ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം അസമിൽ ശൈശവ വിവാഹം അനുവദിക്കില്ലെന്ന് ‘ ഹിമന്ത ബിശ്വ ശർമ്മ ; 24 മണിക്കൂറിനുള്ളിൽ അറസ്റ്റിലായത് 416 പേർ