Kerala ‘ഓപ്പറേഷന് ഷവര്‍മ്മ’യില്‍ പിഴയിട്ടത് 36.42 ലക്ഷം; എട്ടു മാസത്തില്‍ നടത്തിയത് 8224 പരിശോധനകള്‍; 834 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി
Kerala ഷവര്‍മ വില്‍പ്പന: പരിശോധനയ്ക്ക് പ്രത്യേക സ്ക്വാഡുകള്‍; മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉറപ്പാകും: സര്‍ക്കാര്‍
Kerala സംസ്ഥാനത്ത് ഷവര്‍മയുണ്ടാക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കി; അനധികൃതമായി ഷവർമ വിറ്റാൽ 5 ലക്ഷം രൂപ വരെ പിഴ, മാർഗനിർദേശം പുറത്തിറക്കി സർക്കാർ
Kasargod ഷവര്‍മ്മ ദുരന്തം; അന്വേഷണം പാതി വഴിയില്‍: ദേവനന്ദയുടെ മാതാവിന് 3 ലക്ഷം മാത്രം, ഏക മകൾ നഷ്ടമായത് പതിനാറാം ജന്മദിനം ആഘോഷിക്കാനിരിക്കെ
Kerala കേരളത്തിന്റെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പിരിച്ചു വിട്ടുകൂടെ? മന്ത്രിക്ക് രാജിവച്ചു കൂടെ; ഷവര്‍മ വിഷയത്തില്‍ ചര്‍ച്ചയായി നടി ശ്രീയ രമേഷിന്റെ പോസ്റ്റ്
Kerala ഭക്ഷ്യവിഷബാധ: ‘കാസര്‍ഗോട്ടെ ഷവര്‍മ സാമ്പിളില്‍ സാല്‍മൊണല്ല, ഷിഗല്ല സാന്നിധ്യം’; നടപടിയെടുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
Kerala ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, ശുചിത്വം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനും നിര്‍ദ്ദേശം
Kerala ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം; ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍
Kerala ദേവനന്ദ മരിച്ചത് ഷിഗെല്ല സോണി ബാക്ടീരിയ ഹൃദയത്തെയും തലച്ചോറിനെയും ബാധിച്ചത് മൂലം; സ്രവങ്ങളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും
Kottayam വീണ്ടും ഭക്ഷ്യവിഷബാധ: കോട്ടയത്ത് ഷവര്‍മ്മ കഴിച്ച് മെഡിക്കല്‍ കോളേജിലെ ബിഎസ്സി ഡയാലിസിസ് വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍
Kerala ഷവര്‍മ്മ കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; ഒരാള്‍ കൂടി പിടിയില്‍, സ്ഥാപന ഉടമയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും
Kerala പൂര്‍ണമായും ചിക്കന്‍ വേവിക്കണം; മയോണൈസിന് പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിക്കണം; ഷവര്‍മ ഉണ്ടാക്കുന്നതിന് മാനദണ്ഡം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍
Kerala വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തും; ഷവര്‍മ ഉണ്ടാക്കുന്നതിന് സംസ്ഥാനത്ത് ഏകീകൃത മാനദ്ണ്ഡം കൊണ്ടുവരുമെന്ന് മന്ത്രി വീണാ ജോര്‍ജ്