Kerala സ്റ്റേഷനില്‍ എത്തിയപ്പോള്‍ ട്രെയിന്‍ മിസ്സായി, ഇതോടെ ട്രെയിനില്‍ ബോംബുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കി യുവാവ്; പഞ്ചാബ് സ്വദേശി ഷൊര്‍ണൂരില്‍ പിടിയില്‍