Kerala വെറ്ററിനറി സര്‍വ്വകലാശാല വിസിയെ നിയമിച്ചത് യുജിസി ചട്ടങ്ങള്‍ പാലിക്കാതെ; നിയമനത്തിനെതിരെ ഗവര്‍ണര്‍ക്ക് പരാതി, കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും