Kerala വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി; അതിജീവിതയയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തരുതെന്നും നിര്‍ദ്ദേശം
Kerala നടിയെ പീഡിപ്പിച്ചെന്ന കേസില്‍ വിജയ് ബാബുവിനെതിരെ സാക്ഷിമൊഴികളും തെളിവുകളുമുണ്ട്; കൊച്ചിയിലെ ആഢംബര ഹോട്ടലില്‍ ഇന്ന് തെളിവെടുപ്പ്
Kerala ഇടവേള ബാബു മാപ്പ് പറയണം; അതിജീവിത പറയുന്ന കാര്യം അമ്മ ശ്രദ്ധിക്കണം; വിജയ് ബാബു രാജിവെക്കണമെന്ന് ഗണേഷ് കുമാര്‍
Kerala നടന് വിജയ് ബാബുവിന് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയത് സ്വര്‍ണം കടത്തിയ കേസിലെ പ്രതിയെന്ന് സൂചന; സിറാജുദ്ദീനെ അന്വേഷണ സംഘം ചോദ്യം ചെയ്യും
Kerala അഞ്ചുലക്ഷം രൂപ കെട്ടിവെയ്ക്കണം, സംസ്ഥാനം വിടരുത്; നടിയെ പീഡിപ്പിച്ചെന്ന കേസില്‍ കര്‍ശ്ശന ഉപാധികളോടെ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം
Kerala നടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും; ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റി
Kerala നടിക്കൊപ്പം വിജയ്ബാബുവിനെ ഹോട്ടലില്‍വെച്ച് കണ്ട ഗായകന്റെയും ഭാര്യയുടെയും സാക്ഷി മൊഴികള്‍ രേഖപ്പെടുത്തും.
Kerala പരാതിക്കാരിയെ ബന്ധപ്പെടാനോ അവരെ സ്വാധീനിക്കാനോ ശ്രമിക്കരുത്; വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി
Mollywood വിജയ് ബാബു ആദ്യം പോയത് ആലുവയിലെ ദത്ത ആഞ്ജനേയ ക്ഷേത്രത്തിലേക്ക്; ദര്‍ശനം നടത്തി പോലീസ് സ്റ്റേഷനില്‍ ഹാജരായി, സത്യം തെളിയുമെന്ന് നടന്
Kerala വിജയ് ബാബു കൊച്ചിയില്‍ എത്തി; തിരിച്ചു വരവ് ഒരുമാസത്തിന് ശേഷം, ഇടക്കാല മുന്‍കൂര്‍ ജാമ്യത്തെ തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്ത് വിട്ടയയ്ക്കും
Kerala വിജയ് ബാബുവിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി; ഉത്തരവ് എമിഗ്രേഷന്‍ വിഭാഗത്തിനും ബാധകം; കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും
Kerala വിജയ് ബാബുവിനെതിരെ ലുക്ക്ഔട്ട് നോട്ടീസുണ്ട്; കൊച്ചിയിലെത്തിയാല്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്ന് സി.എച്ച്. നാഗരാജു
Kerala തെളിവുണ്ട്, നിയമത്തിന്റെ മുന്നില്‍ നിന്ന് ഒളിച്ചോടിയ വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യമെന്ന് സര്‍ക്കാര്‍; മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
Kerala ബലാത്സംഗക്കേസ്: നടി പണം കടം വാങ്ങി; ഉഭയസമ്മത പ്രകാരമായിരുന്നു ലൈംഗികബന്ധം; നടിയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകള്‍ കോടതിക്ക് കൈമാറി വിജയ്ബാബു
Kerala വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ പുറപ്പെടുവിച്ചു; പ്രത്യേക യാത്രാരേഖകള്‍ തയ്യാറാക്കി നാട്ടിലെത്തിക്കാനും ശ്രമം, 30ന് എത്തുമെന്ന് അഭിഭാഷകന്
Kerala വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി
Kerala നടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി, ഇന്റര്‍പോള്‍ വഴി യുഎഇയെ അറിയിക്കും
Entertainment പീഡിപ്പിച്ചെന്ന് പറയുന്നത് സത്യസന്ധമാണെന്ന് തോന്നുന്നില്ല; അയാളുടെ സ്വഭാവം മോശമാണെന്ന് അറിഞ്ഞിട്ടും വീണ്ടും എന്തിനാണ് പോയത്: മല്ലിക സുകുമാരന്‍
Kerala വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും; അറസ്റ്റ് വാറണ്ട് ഇന്റര്‍പോളിനും ദുബായ് പോലീസിനും കൈമാറി
Kerala സുരേഷ് ഗോപിയുടെ മനുഷ്യത്വത്തെ പുകഴ്ത്തി ഹരീഷ് പേരടി ; ഈ മനുഷ്യനെ ഓർക്കാതെ പോയാൽ അത് വലിയ നന്ദികേടാകുമെന്നും ഹരീഷ് പേരടി
Kerala വിജയ് ബാബുവിനെതിരെ കുരുക്ക് മുറുകുന്നു; ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു, ഫ്രൈഡേ ഫിലിംസിന്റെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം
Kerala വിജയ് ബാബുവിനെ പിടിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി പോലീസ്; മൂന്ന് ദിവസത്തിനുള്ളില്‍ പിടികൂടും; ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി
Kerala ‘അമ്മ’യ്ക്ക് മൃദുസമീപനം; ആഭ്യന്തര പരാതി പരിഹാര സമിതി അധ്യക്ഷസ്ഥാനം രാജിവെച്ച് ശ്വേതാ മേനോന്; കുക്കു പരമേശ്വരനും രാജിവെച്ചു
Kerala ബിസിനസ് ടൂറിലാണ് 19 വരെ ഇളവു വേണമെന്ന് താരം; വിജയ് ബാബു ഉടന്‍ ഹാജരാകണമെന്ന് പോലീസ്; എവിടെയാണെന്ന് വ്യക്തമാക്കാതെ ഇ-മെയില്‍
Entertainment വിജയ് ബാബുവിനെതിരേ നടപടിയില്ലാത്തതില്‍ പ്രതിഷേധം; അമ്മയുടെ ആഭ്യന്തര പരാതിപരിഹാര സെല്ലില്‍ നിന്ന് നടി മാല പാര്‍വതി രാജിവെച്ചു
Entertainment വിജയ് ബാബുവിനെ പുറത്താക്കണം; നടപടിയെടുത്തില്ലെങ്കില്‍ എഎംഎംഎയില്‍ നിന്നും രാജിവെച്ചൊഴിയുമെന്ന് ശ്വേത മേനോനും ബാബുരാജും