New Release വിജയ് തമിഴ് സിനിമാലോകത്ത് എത്തിയിട്ട് 30 വര്‍ഷം; ‘വരിസു’ സെറ്റില്‍ വിജയ്; പുതുതായി പിറന്ന 30 ശിശുക്കള്‍ക്ക് സ്വര്‍ണ്ണമോതിരം നല്കി വിജയ് ഫാന്‍സ്