Kerala വരാപ്പുഴ സ്ഫോടനം: ജെന്‍സണിന് ലൈസന്‍സ് പടക്ക വില്‍പ്പനയ്ക്ക് മാത്രം; സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെ, മുഖ്യപ്രതിയാക്കി കേസെടുക്കും