Kerala എതിര് ടീമിലെ കളിക്കാരനെ തള്ളി വെള്ളത്തിലിട്ടു; വള്ളം കളിക്കിടെ ചതിയിലൂടെ പോലീസ് ഒന്നാം സ്ഥാനം നേടി, പ്രതിഷേധക്കാര്‍ക്കു നേരെ ലാത്തി പ്രയോഗം