Kerala എല്ലാവര്ക്കും റേഷന്‍ കിറ്റ് വീട്ടില്‍ കൊണ്ട് കൊടുക്കുമോ? നടന് മണിയന്‍പിള്ള രാജുവിന്റെ വീട്ടിലെത്തി മന്ത്രി ഓണക്കിറ്റ് നല്‍കിയത് വിവാദമാവുന്നു