Kerala അഴിമതിപ്പണമായ 10 കോടി ചന്ദ്രിക അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്ന കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ ഇഡിയ്ക്ക് അന്വേഷിക്കാമെന്ന് ഹൈക്കോടതി