News കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ച വകയില്‍ കേരളത്തിന് പണം നല്കാന് ബാക്കിയില്ലെന്ന് കേന്ദ്രം: സംസ്ഥാനം സമര്‍പ്പിച്ച മുഴുവന്‍ ബില്ലുകളും തീര്‍പ്പാക്കി