Kerala സംസ്ഥാന ഡിജിപി എന്നത് വെല്ലുവിളി നിറഞ്ഞ ജോലി; ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കുന്നതിന് മുഖ്യമന്ത്രിക്ക് നന്ദിയെന്ന് ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്