Kerala ബാലാമണി മണി അമ്മ പുരസ്കാരം കവി വി. മധുസൂദനന് നായര്‍ക്ക്; ഡിസംബര്‍ 17ന് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ പുരസ്കാരം നല്‍കും