Kerala സാമ്പത്തിക തട്ടിപ്പ്: തൃശൂരിലെ പ്രവീണ്‍ റാണയ്ക്കെതിരെ കുരുക്ക് മുറുകുന്നു; തൃശൂരില്‍ 18 കേസുകള്‍; പ്രവീണ്‍ റാണ ഒളിവില്‍; വിമാനത്താവളങ്ങളില്‍ ജാഗ്രത