India ശിവസംഗ്രാം നേതാവ് വിനായക് മേട്ടെ വാഹന അപകടത്തില്‍ മരിച്ചു; സംഭവം ഇന്ന് പുലര്‍ച്ചെ; കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു