India പെട്രോളിന്റെയും ഡീസലിന്റെയും വില മഹാരാഷ്ട്രയില്‍ വീണ്ടും കുറയും; വാറ്റ് നികുതിയില്‍ ഉളവ് വരുത്തുമെന്ന് ഷിന്‍ഡെ; മുഖ്യമന്ത്രിയുടെ പ്രഥമ ഉത്തരവ്
India കേരളവും തമിഴ്നാടും ഉള്‍പ്പെടെ വാറ്റ് കുറച്ച് ഇന്ധനവില വര്‍ധന നിയന്ത്രിക്കാന്‍ ശ്രമിക്കാത്തതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി മോദി; “വാറ്റ് കുറയ്ക്കണം”
Kerala ദല്‍ഹിയും പിടിവാശി ഉപേക്ഷിച്ചു ; പെട്രോളിന് 19.4 ശതമാനം വാറ്റ് കുറച്ചു; പെട്രോള്‍ വില എട്ട് രൂപ കുറഞ്ഞു; ഇനിയെങ്കിലും കേരളം വഴങ്ങുമോ?
India പഞ്ചാബിന് പിന്നാലെ കടുംപിടുത്ത നിലപാട് വിട്ട് രാജസ്ഥാനും വാറ്റ് കുറച്ച് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നു; വിട്ടുവീഴ്ചയില്ലാതെ കേരളം
Kerala ഇന്ധനത്തില്‍ നിന്നും കേരളം പിരിക്കുന്നത് വന്‍ തുക; ലിറ്ററിന് ഒരു രൂപ വെച്ച് കിഫ്ബിയ്ക്ക് നടത്തുന്ന പിരിവ് ഇതിന് പുറമെയും
Kerala ഇന്ധനനികുതി കുറയ്ക്കില്ലെന്ന പ്രസ്താവന: കൊട്ടാരക്കരയില്‍ ബിജെപി പ്രവർത്തകർ ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി
Kerala പെട്രോള്‍, ഡീസല്‍ വാറ്റ് കുറച്ച് 11 സംസ്ഥാനങ്ങള്‍ ; കുറയ്ക്കില്ലെന്ന പിടിവാശിയില്‍ സിപിഎമ്മും ഇടത് സര്‍ക്കാരും