Kerala സംസ്ഥാനത്തെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി യുനിസെഫും; വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്