Palakkad കാലാവസ്ഥ ഇന്‍ഷുറന്‍സ്; ചൂട് കൂടിയ പാലക്കാട്ടെ ക്ഷീര കര്‍ഷകര്‍ക്ക് ധനസഹായം ലഭിക്കില്ല, സഹായം കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് മാത്രം