Kerala 5000 കോടി ആസ്തിയുള്ള മുഹമ്മദ് നിഷാം ചന്ദ്രബോസിന്റെ കുടുംബത്തിന് 50 ലക്ഷം നല്കിയാല് പോരെന്ന് കേരളം സുപ്രീംകോടതിയില്‍; നോട്ടീസയച്ച് സുപ്രീംകോടതി