India ഗുജറാത്ത് കടല്‍തീരത്തുകൂടെ പാകിസ്ഥാനില്‍ നിന്നുള്ള മയക്കമരുന്ന് കടത്ത് കൂടുന്നു; തീരദേശസംരക്ഷണസേന ഞായറാഴ്ച പത്ത് പേരുള്‍പ്പെട്ട പാക് ബോട്ട് പിടിച്ചു