Travel തലശേരി- മൈസൂര്‍ പാതയുടെ പേരില്‍ ഇടതുസര്‍ക്കാര്‍ നിലമ്പൂര്‍-നഞ്ചന്‍കോട് പാത അട്ടിമറിച്ചു; കര്‍ണാടക അനുമതി നിഷേധിച്ചു എന്നത് നുണ: ഇ ശ്രീധരന്