India മുംബൈ തീരത്ത് ആഞ്ഞടിച്ച് ടൗട്ടെ; കാണാതായ ബാര്‍ജുകളിലെ 177 നാവിക ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തി, ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി
India കനത്ത മഴ, കാറ്റ്: മുംബൈ വിമാനത്താവളം അടച്ചു; ലോക്കല്‍ ട്രെയിനുകള്‍ ഓടിയില്ല; ഉദ്ധവ് താക്കറെയുമായി മോദി ചര്‍ച്ച നടത്തി
Kerala ശക്തിപ്രാപിച്ച് ടൗട്ടെ; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്
Kerala ടൗട്ടെ ചുഴലിക്കാറ്റ്: മുന്നറിയിപ്പില്‍ മാറ്റം വരുത്തി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം; പ്രളയ സാധ്യതയെന്ന് മുന്നറിയിപ്പ്, 9 ജില്ലകളില്‍ റെഡ് അലേര്‍ട്ട്
Kerala അറബിക്കടലിലെ ന്യൂനമര്‍ദ്ദം ടൗട്ടെ ചുഴലിക്കാറ്റായി, 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കും; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്