Business കരുതലോടെ അദാനി വീണ്ടും; അദാനി പോര്‍ട്ട് 1100 കോടി രൂപയുടെ കടപ്പത്രങ്ങള്‍ തിരിച്ചുവാങ്ങുന്നു; നീക്കം വിശ്വാസ്യത വീണ്ടും ഉയര്‍ത്താന്‍