Kerala അരിക്കൊമ്പനെ മയക്കുവെടി വയ്ക്കരുതെന്ന് ആവശ്യപ്പെട്ട സംഘടനയ്ക്ക് പിഴയില്ല; ഉത്തരവിന്റെ പകര്‍പ്പില്‍ പിഴ സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടില്ല
India അരിക്കൊമ്പനെ ഇനിയും മയക്കുവെടി വയ്ക്കരുതെന്ന് ആവശ്യം; ഹര്‍ജി ജൂലൈ ആറിന് സുപ്രീംകോടതി പരിഗണിക്കും
Kerala അരിക്കൊമ്പന് ആരോഗ്യവാന്‍, അവശനെന്ന പ്രചാരണം തെറ്റ്; പുതിയ സാഹചര്യവുമായി പൊരുത്തപ്പെട്ട് കഴിഞ്ഞെന്ന് തമിഴ്നാട്
Kerala അരിക്കൊമ്പന് ജനവാസമേഖലയിലേക്ക് എത്തിപ്പെട്ടാല്‍ തിരികെ കൊണ്ടുവരിക ദുഷ്കരം; കര്‍ശ്ശന നിരീക്ഷണവുമായി തമിഴ്നാട് വനം വകുപ്പ്
India അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ; നിരീക്ഷണം ശക്തമായി തുടരാൻ വനം വകുപ്പിന്റെ തീരുമാനം, ആന പൂര്‍ണ ആരോഗ്യവാൻ
India ഭീഷണി ഒഴിഞ്ഞു; തേനി, മേഘമല വന്യജീവി സങ്കേതത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു, അരിക്കൊമ്പന് അപ്പര്‍ കോതയാര്‍ പരിസരത്ത്
India അരിക്കൊമ്പനെ കേരളത്തിലേക്ക് മാറ്റണമെന്ന ഹര്‍ജി ഫോറസ്റ്റ് ബെഞ്ചിന് വിട്ടു; ഹര്‍ജി പ്രശസ്തിക്കുവേണ്ടി മാത്രം, വിമര്‍ശിച്ച് കോടതി
India അരിക്കൊമ്പനെ ഇന്ന് വനത്തിൽ തുറന്നു വിടരുതെന്ന് മദ്രാസ് ഹൈക്കോടതി; ഹർജി നാളെ പരിഗണിക്കും വരെ വനംവകുപ്പ് കസ്റ്റഡിയില്‍ സൂക്ഷിക്കണം
India അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവച്ചു; കൊമ്പനെ വെള്ളിമല വനമേഖലയിലേക്ക് മാറ്റുമെന്ന് സൂചന, തുമ്പിക്കൈയിൽ ആഴത്തിൽ മുറിവ്
Kerala അരിക്കൊമ്പന് വിഷയത്തില്‍ സമൂഹ മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചാല്‍ നടപടി: കര്‍ശന നിര്‍ദേശവുമായി തേനി കളക്ടര്‍
India അരിക്കൊമ്പനെ പിടിക്കാന്‍ അഞ്ചംഗ ആദിവാസി സംഘത്തെ നിയോഗിച്ച് തമിഴ്നാട് വനംവകുപ്പ്; പ്രത്യേക പരിശീലനം ലഭിച്ച സംഘം ഇന്ന് തേനിയിലെത്തും
Mollywood അരിക്കൊമ്പനെ കണ്ട് ഭയന്ന് വാഹനത്തില്‍ നിന്ന് വീണ കമ്പം സ്വദേശിക്ക് ദാരുണാന്ത്യം; മരണം തലയ്ക്കും വയറിനുമേറ്റ ഗുരുതര പരിക്കുകളെ തുടര്‍ന്ന്
India അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയ്ക്ക് 200മീറ്റർ അരികിൽ; കാടിറങ്ങിയാൽ മയക്കുവെടി വയ്ക്കാൻ തമിഴ്നാട്, കുങ്കിയാനകൾ കമ്പത്ത് തുടരുന്നു
India അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാന്‍ ഉത്തരവിറക്കി തമിഴ്നാട്; ദൗത്യം നാളെ പുലർച്ചെയോടെ, മേഘമലയിലെ ഉള്‍ക്കാട്ടിലേക്ക് കയറ്റിവിടും
Kerala കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പനെ തളയ്ക്കാന്‍ തമിഴ്നാട് ശ്രമം, കുങ്കി ആനകളെ ഇറക്കും; ആകാശത്തേയ്ക്ക് വെടിയുതിര്‍ത്ത് ആനയെകാട്ടിലേക്ക് വിടാനും നീക്കം
Kerala അരിക്കൊമ്പന് കമ്പം ടൗണില്‍, നീങ്ങുന്നത് ചിന്നകനാല്‍ ഭാഗത്തേയ്ക്ക്, ജനം ഭീതിയില്‍; അഞ്ച് വാഹനങ്ങള്‍ തകര്‍ത്തു, ഭയന്നോടിയ ഒരാള്‍ക്ക് പരിക്ക്
Kerala പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് നാടുകടത്തിയ അരിക്കൊമ്പന് കുമളിക്ക് സമീപത്ത്; ചിന്നക്കനാലിലേക്ക് തിരിച്ചെത്തില്ലെന്ന് ആവര്‍ത്തിച്ച് വനം വകുപ്പ്
Kerala ഇറക്കിവിട്ട അതേസ്ഥലത്തേക്ക് തിരിച്ചെത്തി അരിക്കൊമ്പന്; വനപാലകര്‍ക്കു വേണ്ടി നിര്‍മിച്ച ഷെഡ് തകര്‍ത്തു; നിരീക്ഷണം തുടര്‍ന്ന് തമിഴ്നാടും
Kerala അരിക്കൊമ്പന്റെ പേരില്‍ ടീ സ്റ്റാള്‍ തുടങ്ങി ആരാധകര്‍; ലഘുഭക്ഷണശാല ആരംഭിച്ചത് കൊമ്പന്റെ പേരില്‍ നിരവധി സമരങ്ങളടക്കം നടന്ന പൂപ്പാറയില്‍
Kerala അരിക്കൊമ്പന് ആരോഗ്യവാന്‍; മേഘമലയില്‍ത്തന്നെ തുടരുന്നുവെന്ന് വനം വകുപ്പ്; അതിര്‍ത്തിയില്‍ പ്രത്യേക സംഘം
Kerala അരിക്കൊമ്പന് മേഘമലയില്‍; കേരളം റേഡിയോ കോളര്‍ വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് പരാതിയുമായി തമിഴ്നാട് വനം വകുപ്പ്
Kerala സഞ്ചാരികള്‍ക്ക് വിലക്ക്; ജനവാസമേഖലയില്‍ ഇറങ്ങുന്നതില്‍നിന്ന് അരിക്കൊമ്പന് തടയാന്‍ സജ്ജമായി തമിഴ്നാട് വനംവകുപ്പ്; നീക്കം വെടിപൊട്ടിച്ച് കാടുകയറ്റാന്‍