BJP തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു ദിവസത്തെ ഇടവേള: ആശ്രമങ്ങള്‍ സന്ദര്‍ശിച്ച് കുമ്മനം; അനുഗ്രഹിച്ച് അമൃതാനന്ദമയി ദേവി
BJP ശബരിമലയില്‍ ആചാരസംരക്ഷണത്തിനും ലൗ ജിഹാദിനെതിരേയും സമഗ്ര നിയമ നിര്‍മാണം; സാമൂഹിക ക്ഷേമ പെന്ഷന് 3500 രൂപ; ബിജെപി പ്രകടന പത്രികയുടെ പൂര്‍ണരൂപം
BJP റോഡ് ഷോയ്ക്കിടെ ആംബുലന്‍സിനായി വഴിയൊരുക്കി ജെ പി നദ്ദ; കരഘോഷം മുഴക്കി അഭിനന്ദിച്ച് പ്രവര്‍ത്തകര്‍, വീഡിയോ
BJP ‘കന്യാസ്ത്രീകളെ ആക്രമിച്ച കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണം’; യുപി മുഖ്യമന്ത്രിക്ക് കത്തയച്ച് ബിജെപി കേരള ഘടകം
BJP വിശ്വാസ സംരക്ഷണത്തിന് ജീവന് നല്‍കാനും തയ്യാര്‍; കേരളത്തിന് പുറത്ത് സംഗമിക്കുന്ന രണ്ട് മാലിന്യപ്പുഴകളാണ് എല്‍ഡിഎഫും യുഡിഎഫുമെന്നും ശോഭ സുരേന്ദ്രന്
BJP സൂര്യന് സാക്ഷി; കാനായി പ്രവചിച്ചു; നേമത്തിന്റെ അഭിമാനമായി കുമ്മനം വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും
BJP നിയമസഭ തിരഞ്ഞെടുപ്പടുത്തതോടെ ശബരിമലയെ വീണ്ടും കുരുതിക്കളമാക്കാന്‍ പിണറായിയും കൂട്ടരും ശ്രമിക്കുന്നുവെന്ന് കെ. സുരേന്ദ്രന്
BJP കേരളത്തെ കാശ്മീരാക്കാന്‍ ശ്രമം; ലോകത്താകമാനം തകര്‍ന്ന തത്ത്വശാസ്ത്രമാണ് കമ്മ്യൂണിസം; ഇവിടെയും അതുതന്നെ സംഭവിക്കും: ജാം യാങ് സെറിംഗ് നങ്യാല്‍
BJP കേന്ദ്രപദ്ധതികളും കേന്ദ്രം നല്കുന്ന പണവും സംസ്ഥാനത്തിന്റെ പുരോഗതിക്കായി പിണറായി സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുന്നില്ല.: അനുരാഗ് ഠാക്കൂര്‍
Parivar ‘ലൗ ജിഹാദ് എതിര്‍ക്കപ്പെടേണ്ടത്’; തടയാനുള്ള നിയമങ്ങളെ ആര്‍എസ്എസ് പിന്തുണയ്ക്കുമെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ
Parivar 34,569 സ്ഥലങ്ങളില്‍ 55,652 പ്രതിദിന ശാഖകളും 18,500 മിലനും; രാജ്യത്ത് 58,542 മണ്ഡലങ്ങളിലും 5505ഖണ്ഡിലും ശാഖകള്‍; സാമൂഹിക ഐക്യം ലക്ഷ്യമെന്ന് ആര്‍എസ്എസ്
Parivar പിഎന്‍ ഈശ്വരന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ്; എം രാധാകൃഷ്ണന് ദക്ഷിണക്ഷേത്രീയ സഹകാര്യവാഹ്; കെപി രാധാകൃഷ്ണനും പ്രസാദ്ബാബുവും പ്രാന്ത സഹകാര്യവാഹകന്മാര്‍
BJP മാധ്യമങ്ങള്‍ വസ്തുതകള്‍ പരിശോധിച്ച് വാര്‍ത്ത നല്‍കണം; എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കെതിരെയുള്ള വ്യാജപ്രചാരണത്തില്‍ മാധ്യമങ്ങള്‍ മാപ്പുപറയണമെന്ന് ബിജെപി
BJP പിണറായി സര്‍ക്കാര്‍ യുവാക്കളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു; മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് 65,000 കോടിയെന്നും ഡി. പുരന്ദേശ്വരി
BJP കേരളത്തില്‍ ബിജെപിയെ നേരിടുന്നത് എല്‍യുഡിഎഫ്; പിണറായി വിജയന് ന്യൂനപക്ഷമെന്നാല്‍ മുസ്ലിങ്ങള്‍ മാത്രമെന്നും മീനാക്ഷി ലേഖി
BJP കോടികളുടെ പരസ്യത്തിന്റെ നന്ദി പ്രകടിപ്പിക്കാന്‍ ബിജെപിയുടെ നെഞ്ചത്ത് കയറേണ്ട; വെറുപ്പ് ജനങ്ങള്‍ക്കല്ല മാധ്യമപ്രവര്ത്തകര്ക്കെന്നും വി.മുരളീധരന്
Parivar ലോക്ഡൗണ്‍ കാലത്ത് സേവാഭാരതി വഴി 73 ലക്ഷം പേര്‍ക്ക് റേഷന്‍; 4.5 കോടി പേര്‍ക്ക് ഭക്ഷണം; ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധിസഭക്ക് തുടക്കം
BJP ശബരിമല പോരാളിക്ക് കെട്ടിവയ്ക്കാനുള്ള തുക നല്കി മാതൃസമിതി പ്രവര്‍ത്തകര്‍; ശോഭാ സുരേന്ദ്രന് കഴക്കൂട്ടത്ത് പത്രിക നല്കി
BJP പുന്നപ്ര വയലാര്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി; കേരള ചരിത്രത്തിലെ കമ്യൂണിസ്റ്റ് വഞ്ചനയുടെ പ്രതീകമെന്ന് സന്ദീപ് വാചസ്പതി
BJP അന്ന് ഗുജറാത്തിലേക്കുള്ള മോദിയുടെ ക്ഷണം നിരസിച്ച് ‘ഉദയ സമുദ്ര’ രാജശേഖരന് നായര്‍: ഇന്ന് നാട്ടില്‍ മോദിയുടെ മുഖമാകാന്‍ ഒരുങ്ങി ‘ചെങ്കല്‍’ രാജശേഖരന്
BJP ബാലശങ്കറിന് സീറ്റ് ലഭിക്കാത്ത നിരാശ; പ്രധാനമന്ത്രിയില്‍ സ്വാധീനമുള്ളവര്‍ക്ക് എന്തുകൊണ്ട് ദല്‍ഹിയില്‍ നിന്ന് സീറ്റു ലഭിച്ചില്ലന്ന് കെ സുരേന്ദ്രന്
BJP തിരുവനന്തപുരത്ത് സിപിഐ മുന്‍ കൗണ്‍സിലറും, സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമടക്കം നിരവധി പ്രവര്‍ത്തകര്‍ ബിജെപിയില്‍
BJP ‘ നേതാന്മാരെ ഞങ്ങള്‍ക്കറിയില്ല, മത്സരിക്കുന്നവരെ ഞങ്ങള്‍ക്കറിയേണ്ട, പക്ഷേ ഒരാളെ ഞങ്ങള്‍ മറക്കില്ല’ കുമ്മനത്തെ നോക്കി കൈകൂപ്പി വനവാസി മൂപ്പന്
BJP ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പിലാക്കും; മുസ്ലീം വ്യക്തിനിയമം അടക്കമുള്ള പ്രത്യേക വിഭാഗങ്ങള്‍ക്കുള്ള നിയമ പരിഗണനകള്‍ ഇല്ലാതാകുമെന്ന് രാജ്നാഥ് സിങ്
BJP കമ്മ്യൂണിസ്റ്റ് കോട്ടകള്‍ തകര്‍ത്ത ബിപ്ലബ് കുമാര്‍ ദേവ് കേരളത്തിലേക്ക്; എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ത്രിപുര മുഖ്യമന്ത്രി തുടക്കമിടും
Parivar ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭ ബെംഗളൂരുവില്‍; സംഘടനാ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണം, ഏകീകരണം എന്നിവ ചര്‍ച്ച ചെയ്യും
BJP കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് യുദ്ധം നയിക്കാന്‍ മോദി; പിന്തുണയുമായി അമിത് ഷായും കേന്ദ്രമന്ത്രിമാരും; ആവേശമാകാന്‍ യോഗിയും യെദിയൂരപ്പയും
BJP ശബരിമല മറക്കരുത്; എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാരിന്റെ തനിപകര്‍പ്പ്; പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ വിധിയെഴുതണമെന്ന് ശോഭാ സുരേന്ദ്രന്
BMS കേരളത്തിലെ കായല്‍ നിലങ്ങളില്‍ കാവിക്കൊടിയുടെ തേരോട്ടം; കാര്‍ഷിക മേഖലകളിലെ ചുവപ്പ് കോട്ടകള്‍ തകര്‍ത്ത് ബിഎംഎസിന് പ്രാതിനിധ്യം; ചരിത്രത്തില്‍ ആദ്യം
Parivar കായല്‍ നിലങ്ങളിലെ തൊഴിലില്‍ ബിഎംഎസിന് പ്രാതിനിധ്യം, കെഎസ്കെടിയുവിന്റെ ധാര്‍ഷ്ട്യം മൂലം മുടങ്ങിയ നെല്ല് സംഭരണം പുനരാരംഭിച്ചു
BJP തെരഞ്ഞെടുപ്പ് സമിതി എല്ലാമണ്ഡലങ്ങളിലേയും സാധ്യതാ ലിസ്റ്റ് അംഗീകരിച്ചു; ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ദേശീയ നേതൃത്വം നാളെ പ്രഖ്യാപിക്കും
BJP ‘ഇക്കുറി ഒന്നല്ല രണ്ട് പള്ളി പൊളിക്കും’; എണ്‍പതുകളില്‍ ബിജെപി പ്രതിയോഗികള്‍ക്ക് കെ ജി മാരാര്‍ നല്കിയ മറുപടി
BJP വിശ്വാസികളുടെ കരുത്ത് പിണറായിയും കൂട്ടരും തിരിച്ചറിഞ്ഞു; നാലു വോട്ടിനു വേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞ സിപിഎമ്മിന്റെ അവസ്ഥ പരിതാപകരമെന്ന് ബിജെപി
BJP ‘സുരേഷ് ഗോപി മത്സരിച്ചാല്‍ എന്‍ഡിഎക്ക് ഗുണം ചെയ്യും’; സ്ഥാനാര്‍ത്ഥി നിര്‍ണയം വിജയസാധ്യത മുന്‍നിര്‍ത്തിയെന്ന് കെ. സുരേന്ദ്രന്
BJP ‘ഷോപ്പിംഗ് മാളും സിനിമാ തിയേറ്ററും തുറന്ന നാട്ടില്‍ തൃശൂര്‍ പൂരവും നടത്താം, അതു ഭക്തരുടെ അവകാശം’; വീണ്ടും വിശ്വാസികള്‍ക്കായി ശബ്ദമുയര്‍ത്തി ബിജെപി
BJP അമിത് ഷാ മുസ്ലിങ്ങളോട് എന്തുചെയ്തു?; മകളെ കെട്ടിച്ചു കൊടുത്തിട്ടുണ്ടാകില്ല; പിണറായിക്ക് മറുപടിയുമായി കെ. സുരേന്ദ്രന്
BJP ബംഗാളിലും ത്രിപുരയിലും ചെലവായ പരിപ്പ് കേരളത്തിലും ചെലവാകും; പിണറായി വിജയന് മറുപടിയുമായി കെ. സുരേന്ദ്രന്