Gulf സൗദിയില്‍ ഒരു മലയാളികൂടി കൊറോണ വൈറസിന് കീഴടങ്ങി, ഇതോടെ സൗദിയില്‍ മരിച്ച മലയാളികളുടെ എണ്ണം പന്ത്രണ്ടായി
Gulf വന്ദേ ഭാരത് മിഷൻ: സൗദിയിൽ നിന്നുള്ള രണ്ടാം ഘട്ടം വിമാന സർവിസുകൾ പ്രഖ്യാപിച്ചു, മെയ് 19മുതൽ 23 വരെ 6 സർവീസുകൾ
Gulf സൗദിയിൽ പുതുതായി റിപ്പോർട്ട് ചെയ്ത കൊറോണ കേസുകളിൽ 69 ശതമാനം പ്രവാസികൾ; ആകെ ബാധിതരുടെ എണ്ണം 42925
Gulf ഗള്‍ഫില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം ലക്ഷം കവിഞ്ഞു, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുമായി ഖത്തര്‍ എയര്‍വേയ്സ്
Gulf കുവൈറ്റില്‍ മൂന്ന് മലയാളികളടക്കം പത്ത് പേര് മരണമടഞ്ഞു. രാജ്യത്ത് കൊറോണബാധയേറ്റ് മരിച്ചവരുടെ എണ്ണം 65 ; കൊറോണബാധിച്ചവരുടെ എണ്ണംപതിനായിരത്തിലേക്ക്
Gulf വന്ദേഭാരത് മിഷന്: കുവൈറ്റില്‍ നിന്നും എയര്‍ ഇന്ത്യാ വിമാനം 13 ന് കോഴിക്കോട്ടേയ്ക്ക്; രോഗബാധിതരുടെ എണ്ണം 8000 കവിഞ്ഞു.
Gulf കുവൈറ്റ് പ്രഖ്യാപിച്ച മുഴുവന്‍ സമയ കര്‍ഫ്യു പ്രാബല്യത്തില്‍ വന്നു; നിര്ദേശങ്ങള്പാലിക്കണമെന്ന് ആഭ്യന്തര മന്ത്രി
Gulf കൊവിഡ് 19: മുന്‍കരുതല്‍ നടപടികള്‍ പാലിച്ചില്ലെങ്കില്‍ 10,000 ദിര്‍ഹം വരെ പിഴ, യുഎഇയില്‍ നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്
Gulf ആദ്യ വിമാനത്തില്‍ നാട്ടിലെത്തിയത് 49 ഗര്‍ഭിണികള്‍; മുന്‍ഗണന നല്കി വിദേശകാര്യ മന്ത്രാലയം; മാനദണ്ഡങ്ങള്‍ മാറ്റിവെച്ച് നാട്ടിലെത്തിച്ച് എയര്‍ ഇന്ത്യ
Gulf ആദ്യദിനം വിമാന സര്‍വീസുകള്‍ നടത്തിയത് കേരളത്തിലേക്ക് മാത്രം; പ്രവാസി മലയാളികള്‍ക്ക് മോദി സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്കി; വി. മുരളീധരന്
Gulf ഉടന്‍ തിരിച്ചെത്താന്‍ ആവശ്യം, പ്രത്യേക വിമാനം അയയ്ക്കാമെന്നും കുവൈറ്റ്, ത്രിശങ്കുവില്‍ പ്രവാസി ഡോക്ടര്‍മാരും നേഴ്സുമാരും
Gulf വന്ദേഭാരത് മിഷന് കുവൈറ്റിന്റെ അനുമതി; നാളെ ഉച്ചക്ക് 1.45 പുറപ്പെടുന്ന വിമാനം രാത്രി 9.15 നു കൊച്ചിയില്‍ എത്തും
Gulf യുഎഇയില്‍ രജിസ്റ്റര്‍ ചെയ്തത് രണ്ട് ലക്ഷത്തോളം പേര്; ഗര്‍ഭിണികള്‍ക്കും മറ്റു രോഗബാധിതര്‍ക്കും ആദ്യ പരിഗണന: വി. മുരളീധരന്
Gulf കൊറോണ നിയന്ത്രങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് സൗദിയില്‍ കടുത്ത ശിക്ഷ; ജയിലും കനത്ത പിഴയും, പ്രവാസി ആണെങ്കില്‍ നാട് കടത്തും
Gulf ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യത്തിന് നാളെ തുടക്കം; ആദ്യ ആഴ്ചയില്‍ വരുന്നത് പ്രവാസി 2750 മലയാളികള്‍
Gulf കുവൈറ്റില്‍ കൊറോണ ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ്. 526 പേര്‍ക്കാണ് ഇന്ന് പുതുതായി രോഗം ബാധിച്ചത്.
Gulf കുവൈറ്റില്‍ പ്രവീണിനെ തല്ലിയ അസി പാക്കിസ്ഥാന് അനുകൂലി; സോഷ്യല്‍ മീഡിയയില്‍ ഇന്ത്യയെ അപമാനിച്ചും സൈന്യത്തെ അവഹേളിച്ചും ജിഹാദിയുടെ നിരവധി പോസ്റ്റുകള്‍
Gulf കുവൈറ്റിൽ കൊറോണ ബാധിച്ച് ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ 4 പേർ കൂടി മരണമടഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Gulf മലപ്പുറം സ്വദേശിയുടെ മരണ കാരണം കൊറോണയെന്നു സ്ഥിരീകരിച്ചു. ഇതോടെ സൗദിയില്‍ മരിച്ച മലയാളികളുടെ എണ്ണം ആറായി
Gulf കുവൈറ്റില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി ഇന്ത്യാക്കാരുടെ വിവരശേഖരണം ഇന്ത്യന്‍ എംബസി ആരംഭിച്ചു
Gulf നിയമലംഘകര്‍ക്കായി കുവൈറ്റ് പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിച്ചു; പതിമൂന്നായിരം ഇന്ത്യാക്കാര്‍ പ്രയോജനപ്പെടുത്തി