Kerala പാലായില്‍ കൊട്ടിക്കലാശം ഇന്ന്; നാളെ ശ്രീനാരായണഗുരു സമാധി ആയതിനാലാണ് ഒരു ദിവസം മുന്നേ നടത്തുന്നത്, ഫലപ്രഖ്യാപനം 27ന്
Kerala പാലാരിവട്ടം മേല്‍പ്പാല നിര്‍മാണ അഴിമതി: റിമാന്‍ഡിലുള്ള ഉദ്യോഗസ്ഥന്‍ ജാമ്യാപേക്ഷയില്‍ പറയുന്നതിന് മന്ത്രിയായിരുന്ന താന്‍ മറുപടി പറയേണ്ടതില്ല, കരാറുകള്‍ക്ക് പണം മുന്‍കൂര്‍ നല്‍കാന്‍ മന്ത്രിക്ക് വിവേചനാധികാരമുണ്ടെന്നും വി.കെ. ഇബ്രാഹിം കുഞ്ഞ്
Kerala മാരാരിക്കുളം : കോളേജ് തെരഞ്ഞെടുപ്പിന് എതിരായി നാമ നിര്‍ദ്ദേശ പത്രിക നല്‍കിയ എഐഎസ്എഫ് വനിതാ നേതാവിനുനേരെ എസ്എഫ്‌ഐ കൈയേറ്റശ്രമം, പോലീസ് അന്വേഷണം ആരംഭിച്ചു
Kerala ബ്രണ്ണന്‍ കോളേജില്‍ കഞ്ചാവ് മൂത്ത് എസ്.എഫ്.ഐയുടെ ഗുണ്ടകളുടെ അഴിഞ്ഞാട്ടം; എബിവിപിയുടെ കൊടിമരം തകര്‍ത്തു
Kerala 12 കോടിയുടെ ഓണം ബംമ്പര്‍ കരുനാഗപ്പള്ളി ചുങ്കത്ത് ജുവല്ലറിയിലെ ആറ് ജീവനക്കാര്‍ക്ക്; കായംകുളം ശ്രീമുരുഗാ ലോട്ടറി ഏജന്റ് ശിവന്‍കുട്ടിയാണ് ടിക്കറ്റ് വിറ്റത്
Kerala മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; നഗ്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇസ്ലാമിലേക്ക് മതം മാറ്റാന്‍ ശ്രമം, കേസില്‍ പോലീസ് ഒത്തുകളിക്കുന്നതായും ആരോപണം
Kerala പയ്യോളി മനോജ് വധക്കേസില്‍ 27 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം; അന്വേഷണത്തില്‍ വീഴ്‌ച്ച വരുത്തിയ പോലീസുകാര്‍ക്ക് എതിരെ നടപടിക്കും ശുപാര്‍ശ, മൂന്ന് പ്രതികള്‍ ഇപ്പോഴും ഒളിവില്‍
Kerala മരട് ഫ്‌ളാറ്റ് പൊളിക്കുന്നതിനെതിരെ തിരുത്തല്‍ ഹര്‍ജി ലിസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയില്ല; ഈ മാസം 23 വരെ കേസ് പരിഗണിക്കില്ലെന്ന് സുപ്രീംകോടതി
Kerala പാലാരിവട്ടം മേല്‍പ്പാലം അഴിമതി; വി.കെ. ഇബ്രാഹിമിനെ വീണ്ടും വിജിലന്‍സ് ചോദ്യം ചെയ്യും, അറസ്റ്റ് ചെയ്യാനും സാധ്യത, നടപടി ടി.ഒ സൂരജ് നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍
Kerala സമരം ചെയ്യുന്ന വര്‍ക്ക് അതിനുള്ള അവകാശമുണ്ട്; മുത്തൂറ്റിന്റെ സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്നവര്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി
Kerala പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയില്‍ വി.കെ. ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്ന് ആവര്‍ത്തിച്ച് ടി.ഒ. സൂരജ്; റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ കേരളയുടെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷും ശുപാര്‍ശ ചെയ്തതെന്നും വെളിപ്പെടുത്തല്‍
Kerala പാലാ ഉപതെരഞ്ഞെടുപ്പ്; എസ്ഡിപിഐ പിന്തുണയില്‍ സിപിഎമ്മിന് ലഭിച്ച നഗരസഭാ ചെയര്‍പേഴ്‌സണ്‍ ചുമതലയേറ്റശേഷം രാജിവെച്ചു, നടപടി സത്യപ്രതിജ്ഞയ്‌ക്കു മുമ്പ് രാജിവെച്ചാല്‍ രണ്ടാം സ്ഥാനത്തെത്തിയ ആളെ വിജയി ആയിപ്രഖ്യാപിക്കാതിരിക്കാന്‍
Kerala ചട്ടലംഘനം; മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്‌ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്, നടപടി പ്രചാരണത്തിനിടെ പാലായില്‍ മാര്‍ക്കറ്റ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചതിന്
Kerala പാലാരിവട്ടം പാലം നിര്‍മാണം പഞ്ചവടിപ്പാലം സിനിമാക്കഥപോലെയെന്ന് ഹൈക്കോടതി; പൊതുജനത്തിന്റെ ജീവന് ഭീഷണിയാകും വിധത്തിലാണ് പാലം നിര്‍മിച്ചതെന്ന് സംസ്ഥാന സര്‍ക്കാര്‍
Kerala പ്രധാനമന്ത്രിയെ അവഹേളിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ട സിപിഎമ്മുകാരനായ അധ്യാപകനെ പുറത്താക്കി; നിലവാരം കാത്ത് സൂക്ഷിക്കേണ്ടയാള്‍ തരം താണ രീതിയിലാണ് ഇടപെടുന്നതെന്ന് അറിഞ്ഞില്ലെന്ന് സ്‌കൂള്‍ അധികൃതര്‍
Kerala ഓസിയടിച്ചും ഭീഷണിപ്പെടുത്തിയും ഭക്ഷണം കഴിക്കുന്ന സംഘം പിടിയില്‍; സിപിഎം നേതാവും ഡിവൈഎഫ്‌ഐ മുന്‍ മേഖല കമ്മിറ്റി അംഗംങ്ങളുമുള്‍പ്പെടെ അഞ്ചംഗ സംഘത്തെ പിടികൂടി മ്യൂസിയം പോലീസ്
Kerala കിഫ്ബിയിലും കണ്ണൂര്‍ എയര്‍പോര്‍ട്ടിലും സിഎജി ഓഡിറ്റ് അനുവദിക്കാത്തതില്‍ ഗവര്‍ണറുടെ ഇടപെടല്‍; പൊതുവേദിയില്‍ പരിവേദനവുമായി മുഖ്യമന്ത്രി പിണറായി
Kerala മരടിലെ പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; സംസ്ഥാന സര്‍ക്കാരിന്റെ ഒളിച്ചുകളിയില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് അതൃപ്തി
Kerala മരട് ഫ്‌ളാറ്റ് റിട്ട് ഹര്‍ജി സുപ്രീംകോടതി ഉടന്‍ പരിഗണിക്കില്ല; പൊളിക്കുന്നതിനുമുമ്പ് പരിസ്ഥിതി പഠനം നടത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് മാറ്റിവെച്ചത്, നഗരസഭയ്‌ക്കെതിരെ ഉടമകള്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
Kerala ഭൂവുടമ അറിയാതെ വ്യാജ രേഖ ചമച്ച് സിപിഎം നേതാവിന്റെ വായ്‌പ്പാ തട്ടിപ്പ്; സംഭവം പുറത്തറിയുന്നത് തിരിച്ചടവ് മുടങ്ങിയതോടെ, ജാമ്യമില്ലാ കുറ്റം ചുമത്തി പോലീസ് കേസെടുത്തു
Kerala പ്രളയക്കെടുതി വിലയിരുത്താന്‍ പ്രത്യേക കേന്ദ്ര സംഘം ഇന്ന് സ്ഥലങ്ങള്‍ സന്ദര്‍ശിക്കും; 2101.9 കോടിയുടെ സഹായമാണ് സംസ്ഥാനം കേന്ദ്രസംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്
Kerala സംസ്ഥാനത്തിന്റെ അനുമതി ലഭിച്ചാലുടന്‍ പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍ നിര്‍മാണം ആരംഭിക്കുമെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റി; നിര്‍മാണം ഇ. ശ്രീധരന്റെ മേല്‍നോട്ടത്തില്‍
Kerala മരട് ഫ്‌ളാറ്റ് ഒഴിയണമെന്ന നഗരസഭയുടെ അന്ത്യശാസനം നിയമ വിരുദ്ധം; ഉടമകള്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും, സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനിരിക്കേയാണ് ഹര്‍ജി
Kerala വളരെ സ്‌നേഹവും കരുതലും നിറഞ്ഞ മനുഷ്യന്‍; സത്താറുമായുള്ള ഓര്‍മ്മ പങ്കിട്ട് തമിഴ്, തെലുങ്ക് നടന്‍ സ്വരൂപ്
Kerala ‘പ്രളയ പഠനമാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്‌ക്ക് കത്തയച്ചിട്ട് മറുപടി ലഭിച്ചില്ല, തന്റെ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചു; പഠനം ഇല്ലാതെ എങ്ങനെ സര്‍ക്കാര്‍ നവകേരളം സൃഷ്ടിക്കും’; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ. ശ്രീധരന്‍
Kerala മാപ്പിളപ്പാട്ട് ഗായകന്‍ എം. കുഞ്ഞിമൂസ അന്തരിച്ചു; വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം, ആകാശവാണി സ്ഥിരം ഗായകനായിരുന്നു
Kerala മരട് ഫ്ളാറ്റ് പൊളിക്കലില്‍ അനിശ്ചിതത്വം തുടരുന്നു; കോടതി വിധിയെ അനുകൂലിച്ച് വി.എസ് അച്യുതാനന്ദന്‍
Kerala നടന്‍ സത്താര്‍ അന്തരിച്ചു; സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം, സംസ്‌കാരം വൈകിട്ട് കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍
Kerala ‘മരടില്‍ സമവായം തേടിയ സര്‍ക്കാര്‍ ശബരിമലയില്‍ അതിനു ശ്രമിക്കാത്തതെന്ത്; മരടിലെ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ എങ്ങനെ സര്‍ക്കാര്‍ ഭവന പദ്ധതിയില്‍ കയറിപ്പറ്റി’;സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സുരേന്ദ്രന്‍