India കൃത്യമായി ജോലി ചെയ്യാന്‍ തയ്യാറല്ലെങ്കില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ രാജിവച്ചോളൂ; ജോലിക്കായി അപേക്ഷിച്ച് പുറത്ത് യുവജനത കാത്തു നില്‍ക്കുന്നു: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്
India 30 രൂപ പച്ചക്കറി വാങ്ങാന്‍ ചോദിച്ച ഭാര്യയെ മുത്തലാഖ് ചൊല്ലി, സ്‌ക്രൂഡ്രൈവര്‍ കൊണ്ട് ആക്രമിച്ചു; ദാദ്രി പോലീസ് ഭര്‍ത്താവിനെതിരെ കേസെടുത്തു
India മന്‍മോഹന്‍ സിങ്ങിന് ഇത്തവണ രാജ്യസഭാ സീറ്റ് നഷ്ടമാകും; തമിഴ്‌നാട്ടില്‍ നിന്ന് മത്സരിപ്പിക്കേണ്ടെന്ന് ഡിഎംകെ നേതൃത്വം, കോണ്‍ഗ്രസ്- ഡിഎംകെ സഖ്യം പൊളിയുന്നു
India അമര്‍നാഥ് തീര്‍ത്ഥയാത്രയ്‌ക്കുള്ള ആദ്യ സംഘം യാത്ര തിരിച്ചു. ഭീകരാക്രമണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് യാത്ര
India വേനലവധി കഴിഞ്ഞു, സുപ്രീംകോടതി ഇന്ന് തുറക്കും; വിധിപറയാന്‍ കാത്ത് കിടക്കുന്നത് രാഹുലിനെതിരായ കോടതി അലക്ഷ്യം, ശബരിമല, റഫാല്‍, ബാബറി മസ്ജിദ്, ലാവ്‌ലിന്‍ തുടങ്ങിയ പ്രമുഖ കേസുകള്‍
India മംഗലാപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; വന്‍ അപകടം ഒഴിവായി
India യുപിയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ശ്രമം നടത്തി പ്രിയങ്ക; കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് തക്ക മറുപടി നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
India ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം ബോധ്യമായി, കേദര്‍നാഥ് യാത്ര വ്യക്തിപരം, അതില്‍ രാഷ്‌ട്രീയമില്ല, ജലക്ഷാമം പരിഹരിക്കുന്നതിനു ഗൗരവത്തോടെ ശ്രമിക്കണം, ഇടുക്കി ഇടമലക്കുടിയിലെ വായനശാല മാതൃകാപരം : നരേന്ദ്ര മോദി
India മന്‍ കി ബാത്തില്‍ കേരളത്തിലെ വായനശാലകളെ പ്രശംസിച്ച് പ്രധാനമന്ത്രി; ഇടുക്കി ഇടമലക്കുടിയിലുള്ള അക്ഷര ലൈബ്രറിയെ പേരെടുത്ത് പറഞ്ഞ് മോദി
India സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ ചോരുന്നെന്ന വാര്‍ത്ത തെറ്റ്; സന്ദര്‍ശകര്‍ക്ക് ആസ്വദിക്കുന്നതിനായുള്ള തുറന്ന ഗാലറിയിലൂടെയാണ് വെള്ളം അകത്തു കയറിയതെന്ന് അധികൃതര്‍, വെള്ളം പെട്ടന്നു തന്നെ കളയാനും പ്രതിമയില്‍ സംവിധാനമുണ്ട്
India കോണ്‍ഗ്രസിനെ പിന്തുണക്കുന്നത് നിര്‍ത്താന്‍ മുസ്ലിങ്ങളോട് ആഹ്വാനം ചെയ്ത് ഉവൈസി; ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് മുതലകണ്ണീര്‍ ഒഴുക്കുന്നു
India താന്‍ മതത്തിന്റെയും ജാതിയുടെയും അതിരുകള്‍ക്ക് അപ്പുറം; എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് താന്‍: സിന്ദൂരമിട്ട് പാര്‍ലമെന്റിലെത്തിയതിന് ഫത്വ ലഭിച്ച തൃണമൂല്‍ എംപി നുസ്രത്ത്
India മന്‍ കി ബാത്തിന്റെ പുന സംപ്രേക്ഷണം ഇന്നു മുതല്‍ പുനരാരംഭിക്കും. പ്രധാനമന്ത്രിയായി മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നതിനുശേഷമുള്ള ആദ്യ പ്രക്ഷേപണമാണ് ഇത്
India സുഷമ സ്വരാജ് ഔദ്യോഗിക വസതിയൊഴിയുന്നു; പഴയ വിലാസത്തിൽ ഇനി തന്നെ കിട്ടില്ല, അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയ
India സുഷമ സ്വരാജിനു പിന്നാലെ ട്വിറ്റര്‍ ഭരണ മികവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍; പാസ്‌പോര്‍ട്ടും ജോലിയുമായി ദുബായിയില്‍ കുടുങ്ങിയ മലയാളി യുവാവിന് സഹായ ഹസ്തവുമായി മന്ത്രി
India ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലേക്കെന്ന പേരില്‍ ദുബായ്‌യിലെ ഡാന്‍സ് ബാറില്‍ ജോലിക്കായി കടത്തിയ പെണ്‍കുട്ടികളെ കേന്ദ്രമന്ത്രി വി മുരളീധരന്‍ രക്ഷപ്പെടുത്തി
India 4500 വനിതകള്‍ക്ക് ജോലി നല്‍കാനൊരുങ്ങി റെയില്‍വേ; അവസരം നല്‍കുന്നത് കോണ്‍സ്റ്റബിള്‍, ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക്
India ട്രെയിന്‍ യാത്രയ്‌ക്കിടെ വെള്ളം തീര്‍ന്നെന്ന യാത്രക്കാരുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരവുമായി കേന്ദ്ര സര്‍ക്കാര്‍; ഹൈ പ്രഷര്‍ പമ്പുകള്‍ സ്ഥാപിച്ച് ജല ദൗര്‍ലഭ്യത ഇല്ലാതാക്കുമെന്ന് ഉറപ്പ് നല്‍കി മന്ത്രി പീയുഷ് ഗോയല്‍
India തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്സില്‍ കൂട്ട രാജി, വ്യാഴാഴ്ച രാത്രി മുതൽ നേതാക്കള്‍ രാജി വയ്‌ക്കാന്‍ തുടങ്ങി. മണിക്കൂറുകള്‍ക്കുള്ളില്‍ രാജി വെച്ചത് 120 നേതാക്കള്‍
India വിഭജനത്തിനും കശ്മീര്‍ പ്രശ്‌നത്തിനും കാരണം നെഹ്‌റു: പട്ടേലിനെ പോലും വിശ്വസിച്ചില്ല ; കോണ്‍ഗ്രസിനെതിരെ പൊട്ടിത്തെറിച്ച് അമിത് ഷാ
India ജന്മവാര്‍ഷികദിനത്തില്‍ നരസിംഹറാവുവിനെ ഓര്‍ക്കാതെ കോണ്‍ഗ്രസ്; സോണിയയും രാഹുലും മാപ്പുപറയണമെന്ന് ചെറുമകന്‍
India കള്ളപ്പണത്തില്‍ പിടിമുറക്കി കേന്ദ്രസര്‍ക്കാര്‍: ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപത്തില്‍ വന്‍ ഇടിവ്; മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നിക്ഷേപം കുറഞ്ഞു
India ഛത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു; ഒരു യാത്രക്കാരിയും കൊല്ലപ്പെട്ടു
India കുമാരസ്വാമിക്ക് പിന്നാലെ ജനങ്ങളെ പഴിച്ച് സിദ്ധരാമയ്യയും; ജനതാദളുമായുള്ള ബന്ധം കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി