India ഭരണത്തില്‍ വീഴ്ച അരുത്; പിഎംഒ പതിനഞ്ച് സെല്ലുകളായി തിരിച്ചു; പുതിയ സംവിധാനത്തിന്റെ ചുമതല അഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കി നരേന്ദ്ര മോദി
India രോഗികള്‍ 26,496 ; മരണം 824: ഹോട്ട്സ്പോട്ടായ ജില്ലകള്‍ അങ്ങനെ അല്ലാതായി മാറുന്നതിലൂടെ സാഹചര്യം മെച്ചപ്പെടുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
India മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് ഇന്ന്; കോവിഡ് വ്യാപനവും, ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്യും
India മേയില്‍ ഇന്ത്യ കോവിഡ് മുക്ത രാജ്യമാകും; യുഎസില്‍ നിന്നും മഹാമാരി വിട്ടൊഴിയാന്‍ ആഗസ്ത് 26 വരെ കാത്തിരിക്കണമെന്നും ഗവേഷണ റിപ്പോര്‍ട്ട്
India ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടിയ 12 പേരില്‍ ആറ് പേര്‍ക്ക് കൊവിഡ്; രോഗം പിടിപെടുന്നതിന് കാരണമായത് മൂടാനുപയോഗിച്ച തുണി
India കൊറോണ: ഏത് സാഹചര്യത്തെയും നേരിടാന്‍ സൈന്യം സജ്ജം; പ്രതിസന്ധിയിലും ഇന്ത്യ പ്രവര്‍ത്തിക്കുന്നത് പാരമ്പര്യം മുന്‍നിര്‍ത്തിയെന്ന് ബിപിന്‍ റാവത്ത്
India കോവിഡിനെതിരെ രാജ്യം ഒറ്റക്കെട്ട്; ഓരോരുത്തരും അവരുടെ കഴിവിനൊത്ത് ഈ യുദ്ധത്തില്‍ ഭാഗമായി, മഹത്തായ ത്യാഗത്തിന് നന്ദിയെന്ന് പ്രധാനമന്ത്രി
India വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു; സ്ത്രീകള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് മുന്‍ഗണന
India ദല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നില്ല; ലോക്ഡൗണ്‍ മെയ് 16 വരെ നീട്ടണമെന്ന് വിലയിരുത്തല്‍
India ലോക്ക്ഡൗണില്‍ മലിനീകരണ മുക്തമായി ജലവും അന്തരീക്ഷവും; ബംഗാളിലെ ഹൂബ്ലി നദിയില്‍ ഈ അതിഥി പ്രത്യക്ഷപ്പെട്ടത് 30 വര്‍ഷത്തിന് ശേഷം
India ലോക്ഡൗണ്‍ അവസാനിക്കാനിരിക്കേ സമയപരിധി നീട്ടണമെന്ന് അഞ്ച് സംസ്ഥാനങ്ങള്‍; പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ ആവശ്യം ഉന്നയിക്കും
India മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്ഡൗണ്‍ സംബന്ധിച്ച് പ്രസ്താവന നടത്താന്‍ സാധ്യത
India ഇന്ത്യയ്‌ക്കെതിരായ സൈബര്‍ ആക്രമണം; ഒമാന്‍ രാജകുടുംബാംഗത്തിന്റെ പേരില്‍ വ്യാജ ട്വീറ്റ് പ്രചരിപ്പിച്ച് പങ്കാളിയായത് മലയാളി
India ‘രണ്ടു രൂപ’ ഡോക്ടറുടെ ജീവന്‍ അപഹരിച്ച് കൊവിഡ്; മരണത്തിന് കീഴങ്ങിയത് നിരവധി പേര്‍ക്ക് കരുതലും ആശ്വാസവുമായ ഡോ. ഇസ്മയില്‍ ഹുസൈന്‍
India വിദേശ ഫണ്ട് ഉപയോഗിച്ച് കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ നേടി; മര്‍ക്കസ് മേധാവിയുടെ 11 ബാങ്ക് അക്കൗണ്ടുകള്‍ ക്രൈംബ്രാഞ്ച് നിരീക്ഷണത്തില്‍
India വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സംസ്ഥാനങ്ങളോട് കര്‍മപദ്ധതികള്‍ ആവശ്യപ്പെട്ട് കേന്ദ്രം; പ്രവാസികളുടെ മൃതദേഹങ്ങളെത്തിക്കാനും നടപടി
India പാല്‍ഘര്‍ സംന്യാസിമാരുടെ അരുംകൊല; എന്‍സിപി നേതാവിന് സമന്‍സ്; നേതൃത്വം നല്‍കിയത് അഞ്ച് സിപിഎം നേതാക്കള്‍
India തിരക്കിട്ട് ലോക്ഡൗണ്‍ നീക്കരുത്; ഇന്ത്യയില്‍ പത്താഴ്ച ലോക്ഡൗണ്‍ വേണമെന്ന് റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍
India കൊറോണ മരണങ്ങള്‍ ബംഗാള്‍ മറച്ചു പിടിക്കുന്നു; ബംഗാള്‍ ചീഫ് സെക്രട്ടറിക്ക് കേന്ദ്രസംഘത്തിന്റെ കത്ത്
India ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ അഞ്ചു പ്രതികള്‍ക്ക് കൊറോണ; പ്രതികള്‍ക്ക് തീവ്ര ഇസ്ലാമിക സംഘടനകളുമായി ബന്ധം
India രാവിലെ എട്ടു മുതല്‍ കഠിനപ്രയത്‌നം; രാജ്യത്തെ രക്ഷിക്കാന്‍ റെയ്‌സിന ഹില്ലിലെ നോര്‍ത്ത് ബ്ലോക്കില്‍ ഉറക്കമിളച്ചുള്ള അമിത് ഷായുടെ പ്രവര്‍ത്തനം ഇങ്ങനെ
India കോളേജുകള്‍ ആരംഭിക്കുന്നത് നീട്ടാന്‍ യുജിസി ശുപാര്‍ശ; പുതിയ ബാച്ചുകളുടെ പ്രവേശനം സെപ്തംബറിലേക്ക് മാറ്റാനും നിര്‍ദ്ദേശം
India കോവിഡ് മരണ നിരക്ക് മറച്ചുവെച്ച മമത സര്‍ക്കാരിന് തിരിച്ചടി; പരിശോധനയ്‌ക്കെത്തിയ കേന്ദ്ര സര്‍ക്കാര്‍ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിട്ടു
India ലോക്ഡൗണില്‍ ഇന്ന് മുതല്‍ കൂടുതല്‍ ഇളവ്; കോവിഡ് ഹോട്‌സ്‌പോട്ടുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ തുറക്കാം
India ചൈനീസ് അതിര്‍ത്തിയിലേക്ക് കടക്കുക ലക്ഷ്യം; സൈനിക നീക്കത്തിനു സഹായമാകുന്ന രീതിയില്‍ തര്‍ക്ക മേഖലയില്‍ പാലം നിര്‍മിച്ച് ഇന്ത്യ
India വീട്ടു ജോലിക്കാരിക്ക് അന്ത്യകര്‍മങ്ങള്‍ ചെയ്ത് ബഹുമാനം നല്‍കി; ഗംഭീറിന്റെ നടപടി മാതൃകാപരമെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍
India കൊവിഡ് പ്രതിരോധം: സംസ്ഥാനങ്ങള്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ വിലയിരുത്താന്‍ അന്തര്‍ മന്ത്രിതല സംഘത്തിന് രൂപം നല്‍കി കേന്ദ്രം
India കൊവിഡ്: രാജ്യത്തെ സായുധസേനകളുടെ മുന്നൊരുക്കങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്