India മോദി സര്‍ക്കാരിന്റെ ദീപാവലി സമ്മാനം; കേന്ദ്രജീവനക്കാരുടെ ഡിഎ 5% ഉയര്‍ത്തി; പാലായനം ചെയ്ത കാശ്മീരി പണ്ഡിറ്റ് കുടുംബങ്ങള്‍ക്ക് അഞ്ചരലക്ഷം ധനസഹായം
India ഭാരതത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കാന്‍ നയതന്ത്ര ചാനലുകള്‍ ദുരുപയോഗം ചെയ്ത് പാക്കിസ്ഥാന്‍; വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ ഉപയോഗിച്ച് ഭീകര സംഘടനകളെ സഹായിച്ച് ഐഎസ്‌ഐ
India ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാതെ രാഹുല്‍ ഗാന്ധി നടന്നു നീങ്ങി; അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ പരാജയം മണക്കുന്നു; കോണ്‍ഗ്രസിന്റെ ഭാവിയില്‍ ആശങ്ക അറിയിച്ച് മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്
India അമിത് ഷാ, രാജ്യമെമ്പാടും ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണം; ദസറ ആഘോഷ വേളയില്‍ കേന്ദ്രത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ
India യുപിയില്‍ ദുര്‍ഗാപൂജ ഘോഷയാത്രയ്‌ക്കിടെ പള്ളിയില്‍ നിന്നു രൂക്ഷമായ കല്ലേറ്; ദൃശ്യങ്ങള്‍ വൈറലായതോടെ എട്ടു പേരെ അറസ്റ്റ് ചെയ്ത് പോലീസ് (വീഡിയോ)
India പാക്കിസ്ഥാന്‍ വെടിവെച്ചു വീഴ്‌ത്തിയെന്ന് അവകാശവാദം ഉന്നയിച്ച സുഖോയ് വിമാനം പറത്തി ഇന്ത്യയുടെ മറുപടി; അഭിനന്ദന്‍ വര്‍ധമാന്‍ മിഗ് 21 ബൈസണ്‍ വിമാനത്തിലും പറന്നു
India വ്യോമസേനയുടെ 87ാം വാര്‍ഷിക ദിനാഘോഷത്തില്‍ മിഗ് ബൈസണ്‍ വിമാനം പറത്തി ധീര പോരാളി വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ; ഭീകരരെ കൈകാര്യം ചെയ്യുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത് വലിയ മാറ്റങ്ങളെന്ന് വ്യോമസേനാ മേധാവി
India സ്വിസ് ബാങ്ക് അക്കൗണ്ട് ഉടമകളുടെ ആദ്യഘട്ട വിവരങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറി; 2020 സെപ്തംബറില്‍ രണ്ടാംഘട്ട പട്ടിക നല്‍കും
India സോണിയയുടേയും കുടുംബത്തിന്റെയും വിദേശത്തെ ദുരൂഹയാത്രകള്‍ക്ക് അന്ത്യം; വിദേശത്തും ഇനി എസ്പിജി കൂടെയുണ്ടാകും; പുതിയ ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍
India ദുര്‍ഗാപൂജയില്‍ പങ്കെടുത്ത തൃണമൂല്‍ എംപി നുസ്രത്ത് ജഹാനെതിരേ ഇസ്ലാം മതമൗലികവാദികള്‍; മുസ്ലിങ്ങള്‍ക്ക് ചീത്തപ്പേരുണ്ടാക്കിയ നുസൃത്ത് മതവും പേരും മാറണമെന്ന് ആക്രോശം (വീഡിയോ)
India നല്ലൊരു ക്രിക്കറ്ററായിരുന്നു എന്തുചെയ്യാം ഭീകരവാദികളുടെ കളിപ്പാവയായിപ്പോയി’; എന്തൊരു ദുരന്ത പ്രസംഗമായിരുന്നു ഐക്യരാഷ്‌ട്ര സഭയിലേത്; ഇമ്രാന്‍ ഖാനെ വിമര്‍ശിച്ച് ക്രിക്കറ്റര്‍ മുഹമ്മദ് കൈഫ്
India സാംസംഗ് ഇലക്ട്രോണിക്സിന്റെ വൈസ്ചെയര്‍മാന്‍ ഇന്ത്യയില്‍; പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും; 5 ജി അടക്കമുള്ള വന്‍ പദ്ധതികള്‍ ലക്ഷ്യം
India ആള്‍ക്കൂട്ട ആക്രമണം രാജ്യത്തിന്റെ യശസിനു കളങ്കം; ഇന്ത്യന്‍ സംസ്‌കാരത്തിന് എതിര്; വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് സര്‍സംഘ ചാലക്
India കശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു; അതിര്‍ത്തിയിലെ ഭീകര ക്യാമ്പുകള്‍ പാക്കിസ്ഥാന്‍ വീണ്ടും സജീവമാക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സി
India ജമ്മു കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു; വന്‍ ആയുധ ശേഖരവും കണ്ടെത്തി, സുരക്ഷാ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ വ്യാപകമാക്കി
India ആദ്യഘട്ട റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് കൈമാറും, മെയ് മാസത്തിൽ ഇന്ത്യയിലെത്തും, രാജ്നാഥ് സിങ് ഫ്രാന്‍സില്‍; സൈനികര്‍ക്ക് വിദഗ്‌ദ്ധ പരിശീലനം നൽകും
India ഫ്രാന്‍സിലും ആയുധ പൂജയ്‌ക്ക് മുടക്കം വരുത്താതെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്; ആദ്യ റഫേല്‍ വിമാനങ്ങള്‍ ഏറ്റുവാങ്ങും
India ‘ഭഗവത്ഗീതയുടെ ഉള്ളടക്കം പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തരുത്’; അണ്ണാ സര്‍വകലാശാലയില്‍ ഭാരതീയ തത്ത്വചിന്ത പഠിപ്പിക്കുന്നതിനെതിരെ നടന്‍ കമലഹാസൻ
India സര്‍ക്കാര്‍ സ്ഥാപനങ്ങളിലൂടെ മഴവെള്ള ശേഖരണം സാധ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി; മഴവെള്ള സംഭരണികള്‍ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കും ; 2050 ഓടെ രാജ്യം നേരിടാനിരിക്കുന്ന ജലക്ഷാമത്തിന് കരുതല്‍
India തോല്‍വി ഭയന്ന് ഒളിച്ചോടി രാഹുല്‍ ഗാന്ധി; ഉപതെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബാങ്കോക്കിലേക്ക് മുങ്ങിയ നേതാവിനെതിരെ അണികൾ; ഉത്തരം മുട്ടി കോണ്‍ഗ്രസ് പാര്‍ട്ടി
India ബാലകോട്ട് വ്യോമാക്രമണത്തിന്റെ രഹസ്യ കോഡ് പുറത്ത് വിട്ട് ഇന്ത്യന്‍ വ്യോമസേന; സ്പൈസ് ബോംബുകള്‍ വഹിച്ച് വ്യോമാക്രമണം നടത്തിയത് മിറാഷ് 2000 വിമാനം
India അഭിനന്ദന്‍ വര്‍ത്തമാന്റെ 51 സ്‌ക്വാഡ്രണ് ഇന്ത്യന്‍ വ്യോമസേനയുടെ യൂണിറ്റ് പുരസ്‌കാരം; ഇന്ത്യന്‍ വ്യോമസേന ദിനാഘോഷത്തില്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബഹുമതി സമ്മാനിക്കും
India ബാരാമുള്ളയില്‍ വീണ്ടും നുഴഞ്ഞു കയറ്റശ്രമം; ഇന്ത്യന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയതോടെ ഭീകരര്‍ പിന്‍വാങ്ങി പാക് അധീന കശ്മീരിലേക്ക് നീങ്ങി
India ഭാരതത്തിനായി വീരമൃത്യുവരിച്ചവരെ കൈവിടാതെ മോദി സര്‍ക്കാര്‍; കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം തുക നാലിരട്ടിയാക്കി; സൈനികരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍
India ‘ബന്ദിപ്പൂര്‍ പാത പകല്‍ അടച്ചിടില്ല, വന്യമൃഗങ്ങളെ കൊല്ലാനായി രാത്രിയില്‍ തുറക്കുകയുമില്ല; കേരളത്തില്‍ നടക്കുന്ന് വ്യാജ പ്രചരണം’; വയനാട്ടിലെ സമരം എന്തിന് വേണ്ടിയെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍
India പത്രികാ സമര്‍പ്പണത്തിന്റെ സമയം തീര്‍ന്നപ്പോള്‍ സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിടുമെന്ന് യെച്ചൂരി; മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പിന്റെ സമയക്രമം പോലും അറിയാതെ സിപിഎം; പത്രപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വിഡ്ഢിച്ചിരി
India അതിര്‍ത്തിയില്‍ നുഴഞ്ഞു കയറുന്നത് പാക് അധീന കശ്മീരില്‍ നിന്നുള്ളവര്‍; ഇവരെ ഇസ്ലാമിക ഭീകരവാദവുമായി ഇന്ത്യ ചിത്രീകരിക്കുന്നെന്ന് ഇമ്രാന്‍ ഖാന്‍
India കശ്മീര്‍ താഴ്‌വരയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ പാക് ഹൈക്കമ്മീഷണറുടെ പിന്തുണയില്‍; പാക്കിസ്ഥാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നും വിഘടനവാദികള്‍ ഫണ്ട് സ്വീകരിച്ചെന്നും എന്‍ഐഎ
India തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം, ഹരിയാന കോൺഗ്രസിൽ തമ്മിലടി രൂക്ഷം, നേതാവ് അശോക് തൻവാർ രാജിവച്ചു