Thrissur പിടിക്കപറമ്പ് ആനയോട്ടത്തിൽ നാകുളം ശാസ്താവിന്റെ തിടമ്പേറ്റിയ തോട്ടേക്കാട് വിനായകൻ എന്ന ആന ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു
Thrissur അയ്യപ്പഭക്ത സംഗമത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചർ മുഖ്യ പ്രഭാഷണം നടത്തുന്നു
Thrissur മഹിളാ മോർച്ചയുടെ മഹിളാ ടൗൺ ഹാൾ തൃശൂരിൽ ഉദ്ഘാടനത്തിനെത്തിയ ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖിയെ വേദിയിലേക്ക് സ്വീകരിക്കുന്നു
Thrissur എൻഡിഎ തൃശൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പു കൺവെൻഷൻ ശ്രീശങ്കര ഹാളിൽ മുൻ എം.പി സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
Thrissur തൃശൂർ ന്യൂ ചർച്ച് റോഡിലെ കടയിൽ വിൽപ്പനക്കു വെച്ചിരിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ കുടകൾ
Thrissur എൻ ഡി എ തൃശൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് എംജി റോഡിൽ അനൂപ് ശങ്കർ ഉദ്ഘാടനം ചെയ്യുന്നു
Thrissur മാനന്തവാടി തവിഞ്ഞാൽ പഞ്ചായത്തിലെ വെള്ളാരിപ്പാലത്ത് നിന്ന് തൃശൂർ മൃഗശാലയിലേക്ക് കൊണ്ട് വന്ന പത്ത് വയസുള്ള കടുവ
Thrissur തൃശൂർ പൂരം നടത്തണമെന്നാവശ്യപ്പെട്ട് അഡ്വ.ബി ഗോപാലകൃഷ്ണൻ സിഎംഎസ് സ്കൂളിനു മുൻവശം നടത്തിയ ഏകദിന ഉപവാസ സമരം സമാപനത്തിൽ പ്രതിഷേധ കുടമാറ്റം നടത്തുന്നു.
Thrissur ശിവരാത്രിയോടനുബദ്ധിച്ച് വടക്കുന്നാഥൻ ശ്രീ മൂലസ്ഥാനത്ത് കോഴിക്കോട് മഞ് ജു വി നായർ അവതരിപ്പിച്ച ഭരതനാട്യം