Thrissur ശ്രീ വടക്കുംനാഥൻ പുരസ്കാരം പ്രൊഫ: ടി.കെ ദേവനാരായണൻ മാസ്റ്റർക്ക് മന്ത്രി കെ.രാധാകൃഷ്ണൻ നൽകുന്നു.
Thrissur കൗൺസിൽ അംഗീകരിക്കാത്ത മാസ്റ്റർ പ്ലാൻ നടപ്പാക്കുമെന്ന മേയറുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളി, രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്ന് ബിജെപി
Thrissur ഓണാഘോഷത്തിന് വിയ്യൂർ ദേശം ഒരുക്കിയ പുലിയും കുമ്മാട്ടിയും തൃശൂർ വടക്കുനാഥൻ ശ്രീ മൂലസ്ഥാനത്ത് എത്തിയപ്പോൾ
Thrissur കിഴക്കുംപാട്ടുകര തെക്കും മുറിവിഭാഗത്തിന്റെ കുമ്മാട്ടിയില്ലതെ അചാരപ്രകാരമുള്ള ആലോഷത്തിൽ നടത്തിയ വില്ലടിച്ചാൻ പാട്ട്
Thrissur പറന്നുവന്ന മയില്‍ ബൈക്കിലിടിച്ചു; ഭര്‍ത്താവ് മരിച്ചു, ഭാര്യയ്‌ക്ക് പരിക്കേറ്റു, നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിനേയും ഇടിച്ചു തെറിപ്പിച്ചു
Thrissur അടച്ചിട്ട പൊതു ശൗചാലയത്തില്‍നിന്ന് 60 കുപ്പി വിദേശമദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ, ബിവറേജില്‍ നിന്ന് വാങ്ങുന്ന മദ്യം ഉയര്‍ന്ന വിലയ്‌ക്ക് വില്‍ക്കും
Thrissur ഓണാഘോഷത്തോടനുബന്ധിച്ച് തൃശൂർ തേക്കേ ഗോപുരനടയിൽ വടക്കുനാഥൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തീർത്ത പൂക്കളം
Thrissur സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തൃശൂർ ന്യൂ ചർച്ച് റോഡിലെ കടയിൽ വില്പനക്കു വെച്ചിരിക്കുന്ന കൊടികളും തോരണങ്ങളും
Thrissur ഓണക്കിറ്റ് വിതരണം മന്ദഗതിയില്‍, ആവശ്യത്തിന് കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്തുന്നില്ല, സ്റ്റോക്ക് തീര്‍ന്നതിനാല്‍ ചിലയിടങ്ങളില്‍ വിതരണം മുടങ്ങി
Thrissur കടയിൽ മദ്യം വാങ്ങാൻ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിനെ തുടർന്ന് സർട്ടിഫിക്കറ്റ് കാണിക്കുന്നു
Thrissur ഓണവിപണി: ബേക്കറികളില്‍ തകൃതിയായി ചിപ്‌സ് നിര്‍മ്മാണം, കാണം വിറ്റും ഓണമുണ്ണണം എന്ന മലയാളി മനസ്സ് തുണയ്‌ക്കുമെന്ന വിശ്വാസത്തിൽ വ്യാപാരികള്‍